കേരള ചരിത്രം

1 കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?
Ans : ഇ. എം. എസ്. നമ്പൂതിരിപ്പാട്

2 കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി?
Ans : സി. അച്യുതമേനോൻ

3 കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി?
Ans : ജോസഫ് മുണ്ടശ്ശേരി

4 കേരളത്തിലെ ആദ്യ തൊഴിൽ; ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി?
Ans : ടി. വി. തോമസ്

5 കേരളത്തിലെ ആദ്യ വ്യവസായ വകുപ്പ് മന്ത്രി?
Ans : കെ. പി. ഗോപാലൻ

6 കേരളത്തിലെ ആദ്യ നിയമം; വൈദ്യുതി വകുപ്പ് മന്ത്രി?
Ans : വി. ആർ. കൃഷ്ണയ്യർ

7 കേരളത്തിലെ ആദ്യ ഭക്ഷ്യം; വന വകുപ്പ് മന്ത്രി?
Ans : കെ. സി. ജോർജ്

8 കേരളത്തിലെ ആദ്യ പൊതുമരാമത്ത് വകുപ്പ് മന്ത്രി?
Ans : ടി. എ. മജീദ്

9 കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി?
Ans : പി. കെ. ചാത്തൻ

10 കേരളത്തിലെ ആദ്യ ആരോഗ്യം വകുപ്പ് മന്ത്രി?
Ans : ഡോ. എ. ആർ. മേനോൻ

11 കേരള നിയമസഭ മലയാള ഭാഷാ ബിൽ പാസാക്കിയത്?
Ans : 2015 ഡിസംബർ 17

12 കേരള നിയമസഭയിലെ ആകെ അംഗങ്ങൾ?
Ans : 141

13 കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ?
Ans : 140

14 കേരളത്തിലെ ലോക സഭാ മണ്ഡലങ്ങളുടെ എണ്ണം?
Ans : 20

15 കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം?
Ans : 9

16 കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സപീക്കർ?
Ans : സി എച്ച്‌ മുഹമ്മദ് കോയ

17 കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
Ans : കെ ആർ ഗൗരിയമ്മ

18 കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പിക്കർ?
Ans : കെ. ഓ ഐ ഷാഭായി

19 'കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?
Ans : അർ ബാല ക്രുഷ്ണപിള്ള

20 കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ്?
Ans : കെ ആർ നാരായണൻ

You may like these posts