കോൺഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരൻ
ആധുനിക ഇന്ത്യയെക്കുറിച്ചു പഠിക്കുമ്പോൾ തീർച്ചയായും കൂടുതൽ പ്രാധാന്യം കൊടുത്തു പഠിക്കേണ്ട ഒരു ഭാഗമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.
- സ്വാതന്ത്ര്യത്തിനുമുമ്പ് ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് അധ്യക്ഷ പദം വഹിച്ചത്
– മൗലാന ആസാദ് (1940-46)
- കോൺഗ്രസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് അധ്യക്ഷ പദം വഹിച്ച വ്യക്തി
– സോണിയ ഗാന്ധി
- ബ്രിട്ടീഷ് പ്രഭു സഭയിൽ അംഗമായ ആദ്യ ഭാരതീയൻ
- സർ എസ്.പി. സിൻഹ (1915 ലെ കോൺഗ്രസ് അധ്യക്ഷൻ)
- കോൺഗ്രസ് ചരിത്രത്തിൽ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷ പദവിയിലെത്തിയ വ്യക്തി
– സുഭാഷ് ചന്ദ്ര ബോസ്
(1939 ലെ ത്രിപുരി സമ്മേളനത്തിൽ സുഭാഷ് ചന്ദ്ര ബോസിനെതിരെ മത്സരിച്ചത് പട്ടാഭി സീതാരാമയ്യ ആയിരുന്നു.)
- ഫോർവേഡ് ബ്ലോക്ക് സ്ഥാപിച്ചത്
– സുഭാഷ് ചന്ദ്ര ബോസ് (1939)
- 'കോൺഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരൻ' എന്നറിയപ്പെടുന്നത്
- പട്ടാഭി സീതാരാമയ്യ (പുസ്തകം : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം)
- ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ
- ആചാരി കൃപലാനി
(നെഹ്രു സർക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം പാർലമെന്റിൽ അവതരിപ്പിച്ചത്ആചാരി കൃപലാനിയാണ്)
- 'കിങ് മേക്കർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്
- കെ.കാമരാജ്
- ലോക്സഭാ സ്പീക്കർ, രാഷ്ട്രപതി എന്നീ പദവികളിലെത്തിയ ഏക കോൺഗ്രസ് അധ്യക്ഷൻ
- നീലം സഞ്ജീവ റെഡി
- പ്രധാനമന്ത്രി പദം വഹിച്ച ദക്ഷിണേന്ത്യക്കാരനായ ഏക കോൺഗ്രസ് അധ്യക്ഷൻ
- നരസിംഹറാവു
- കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത
– ആനി ബസന്റ് (1917, കൊൽക്കത്ത സമ്മേളനം)
- കോൺഗ്രസ് പ്രസിഡന്റായ ആദ്യ വിദേശി വനിത
– ആനി ബസന്റ്
- കോൺഗ്രസ് പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത
– സരോജിനി നായ്ഡു
- സ്വതന്ത്ര ഭാരതത്തിൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത
– ഇന്ദിരാഗാന്ധി
- ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിച്ചത്
– ദാദാഭായി നവറോജി (1866)
- ഭാരത സേവാ സംഘം സ്ഥാപിച്ചത്
– ഗോപാല കൃഷണ ഗോലെ
- ഏറ്റവും പ്രായം കൂടിയ പ്രായത്തിൽ കോൺഗ്രസ് പ്രസിഡന്റായ വനിത
– ആനി ബസന്റ്
- സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോൺഗ്രസ് പ്രസിഡന്റ്
– സീതാറാം കേസരി
- ഏറ്റവും കുറഞ്ഞ പ്രായത്തിൽ കോൺഗ്രസ് അധ്യക്ഷനായത്
- മൗലാനാ അബുൾ കലാം ആസാദ് (1923 ലെ ഡൽഹി പ്രത്യേക സമ്മേളനം)
- സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് പ്രസിഡന്റ്
– രാജീവ് ഗാന്ധി
- കർഷക് മസ്ദൂർ പ്രജാ പാർട്ടി സ്ഥാപിച്ചത്
– ആചാരി ക്യപലാനി
- 1942 ലെ ക്വിറ്റ് ഇന്ത്യ പ്രമേയം തയ്യാറാക്കിയത്
– ജവഹർലാൽ നെഹ്രു
- നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡന്റ്
- ജവഹർലാൽ നെഹ്രു
- സ്റ്റാമ്പിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡന്റ്
– ഗാന്ധിജി