ഇന്ത്യയിലെ വനങ്ങൾ

ഇന്ത്യയിലെ ഏറ്റവും വനഭൂമിയുള്ള സംസ്ഥാനം- മധ്യപ്രദേശ്
ഏത് സംസ്ഥാനത്താണ് വന്യജീവിസങ്കേതങ്ങൾ കൂടുതൽ ഉള്ളത് - മഹാരാഷ്ട്ര
ദേശീയോദ്യാനങ്ങളും ഏറ്റവും കൂടുതൽ ഉള്ളത് - മധ്യപ്രദേശ്
വനവിസ്തൃതിയിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എത്ര? - 10-ാം സ്ഥാനം
ആകെ വിസ്തൃതിയുടെ കൂടുതൽ ഭാഗം വനഭൂമിയുള്ള സംസ്ഥാനം - മിസോറാം
ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക് - ജിംകോർബെറ്റ്‌ (ഉത്തരാഖണ്ഡ്)
ജിംകോർബെറ്റ്‌ നാഷണൽ പാർക്കിന്റെ പഴയപേര് - ഹെയ്‌ലി നാഷണൽ പാർക്ക്‌
റുഡ്യാർഡ് കിപ്ലിംഗ് ൻ്റെ ജംഗിൾ ബുക്ക്ന് പ്രചോദനമായ വനം ഏത്? - കൻഹ ദേശീയോദ്യാനം, മധ്യപ്രദേശ്
ഇന്ത്യയിൽ സിംഹം ഉള്ള ഒരേയൊരു വനം - ഗുജറാത്തിലെ ഗിർ വനം
ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര് - സുന്ദർലാൽ ബഹുഗുണ
ചിപ്കോ പ്രസ്ഥാനത്തിന് ആരംഭം കുറിച്ച വർഷം - 1973
"പരിസ്ഥിതിയാണ് എക്കാലത്തേക്കുമുള്ള സമ്പത്ത്" എന്ന മുദ്രാവാക്യം ഏത് പാരിസ്ഥിതിക പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്?- ചിപ്കോ പ്രസ്ഥാനം
കർണാടകത്തിലെ ഉത്തരകന്നഡ ജില്ലയിലെ ഗുബി ഗാഡെ ഗ്രാമത്തിൽ ആരംഭിച്ച വനസംരക്ഷണ പ്രസ്ഥാനം ഏത്? ആപ്പികോ പ്രസ്ഥാനം
ആപ്പിക്കോ പ്രസ്ഥാനം ആരംഭിച്ച വർഷം -1983
ആപ്പിക്കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്? -പാണ്ഡുരംഗ ഹെഗ്‌ഡെ
വൃക്ഷങ്ങൾ, തരുലതാദികൾ എന്നിവയുടെ സംരക്ഷണാർത്ഥം ഇന്ത്യയിൽ ആരംഭിച്ച പരിസ്ഥിതി പ്രസ്ഥാനം ഏത്? ലോബയാൻ പ്രസ്ഥാനം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനം - കർണാടക
ഇന്ത്യയിൽ ആദ്യമായി കടുവകൾക്കു വേണ്ടി പരിസ്ഥിതിസൗഹൃദ പാലം നിർമ്മിക്കുന്ന സംസ്ഥാനം ഏത് - തെലങ്കാന
കണ്ടാ മൃഗങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി സ്പെഷ്യൽ റൈനോ പ്രൊട്ടക്ഷൻ ഫോഴ്സ് രൂപീകരിച്ച സംസ്ഥാനം ഏത് - അസം
കാസിരംഗ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - അസം
കോർബറ്റ് നാഷണൽ പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു - ഉത്തരാഖണ്ഡ്
രത്നഗിരി കണ്ടൽ വനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മഹാരാഷ്ട്ര
സിജു പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്? - മേഘാലയ
ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് - ഹിമാചൽ പ്രദേശ്
മാധവ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മധ്യപ്രദേശ്
മുതുമലൈ നാഷണൽ പാർക്ക് - തമിഴ്നാട്
മനാസ് നാഷണൽ പാർക്ക് - അസം
ബക്സ ടൈഗർ റിസർവ് - ബംഗാൾ
വൻ വിഹാർ നാഷണൽ പാർക്ക് - മധ്യപ്രദേശ്
വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം - ഉത്തരാഖണ്ഡ്
ഇന്ത്യയിലെ ഏക ഒഴുകുന്ന ദേശീയോദ്യാനം - കെയ്ബുൾ ലംജാവോ, മണിപ്പൂർ
ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗർ റിസർവ് - നാഗാർജുന സാഗർ ശ്രീശൈലം ടൈഗർ റിസർവ് (ആന്ധ്ര പ്രദേശ്)
ഇന്ത്യൻ വന മഹോത്സവത്തിന് പിതാവ് - കെ എം മുൻഷി
ഇന്ത്യയിൽ ഇപ്പോൾ എത്ര ദേശീയ ഉദ്യാനങ്ങളാണുള്ളത്? - 104
ഇന്ത്യയിൽ എത്ര ബയോസ്ഫിയർ റിസർവുകൾ ഉണ്ട് - 18
ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം - 1972
ഇന്ത്യയിലെ ആദ്യത്തെ ദേശീയ വന നിയമം ഏത് - 1865 ലെ ഇന്ത്യൻ ഫോറസ്റ്റ് ആക്ട്
പ്രൊജക്ട് ടൈഗർ പദ്ധതി നിലവിൽ വന്നത്- 1973
പ്രൊജക്റ്റ് റൈനോ പദ്ധതി നിലവിൽ വന്നത്- 2011
പ്രോജക്റ്റ് എലിഫെൻറ് ആരംഭിച്ചത് ഏത് വർഷം -1992
കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം രൂപം കൊണ്ട വർഷം- 1985
ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവ സങ്കേതം - ബോർ, മഹാരാഷ്ട്ര
ഇന്ത്യയിലെ വന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ- ഡെറാഡൂൺ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ് സ്ഥിതി ചെയ്യുന്നത് എവിടെ - ഭോപ്പാൽ
ആഗുംബെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ - കർണാടക
Monkey Rescue and Rehabilitation Centre ആരംഭിച്ച സംസ്ഥാനം ഏത് - തെലങ്കാന

വനങ്ങളും ദേശീയോദ്യാനങ്ങളും ആയി ബന്ധപ്പെട്ട ദിനാചരണങ്ങൾ


ഫെബ്രുവരി 2 - ലോക തണ്ണീർത്തട ദിനം
മാർച്ച് 3- ലോക വന്യജീവി ദിനം
മാർച്ച് 21- ലോക വനദിനം
മെയ്മാസത്തിലെ മൂന്നാം വെള്ളിയാഴ്ച - വംശനാശഭീഷണി നേരിടുന്ന ജീവികൾക്കായുള്ള ദിനം
മെയ് 22 - ലോക ജൈവവൈവിധ്യ ദിനം
ജൺ 5 - ലോക പരിസ്ഥിതി ദിനം
ജലൈ 28 - ലോക പ്രകൃതിസംരക്ഷണ ദിനം
സെപ്റ്റംബർ 11- ദേശീയ വനിതാ രക്തസാക്ഷി ദിനം
സെപ്റ്റംബർ 16- ഓസോൺ ദിനം
സെപ്റ്റംബർ 18- ലോക മുള ദിനം
സെപ്റ്റംബർ 28- ഗ്രീൻ കൺസ്യൂമർ ദിനം
ഒക്ടോബറിലെ ആദ്യത്തെ തിങ്കളാഴ്ച - ലോക ആവാസ വ്യവസ്ഥാ ദിനം
ഒക്ടോബർ ആദ്യത്തെ ആഴ്ച - ലോക വന്യജീവി വാരം
ഒക്ടോബർ 4 -ലോക വന്യജീവി ക്ഷേമ ദിനം

You may like these posts