‘കേശവന്‍റെ വിലാപങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?
(A): എം കെ മേനോൻ (B): എം മുകുന്ദൻ (C): എസ്.കെ പൊറ്റക്കാട് (D): എൻ.എസ് മാധവൻ
ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് (സുതിയോ കമേലസ്?
(A): അരയന്നം (B): ഒട്ടകപ്പക്ഷി (C): കഴുകൻ (D): ഫ്ലാമിങ് ബേഡ്
നാഡീ വ്യവസ്ഥ യുടെ കേന്ദ്രമേത്?
(A): കരൾ (B): മസ്തിഷ്‌കം (C): വൃക്ക (D): ഹൃദയം
കുമാരനാശാന്റെ ജന്മസ്ഥലം?
(A): ഉഴവൂർ (B): അമ്പലപ്പുഴ (C): കായിക്കര (D): കാലടി
ചെങ്കുട്ടുവന് എന്ന പേരില് പ്രശസ്തനായ ആദി ചേര രാജാവ്?
(A): അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ (B): അപരാജിത വർമ്മൻ (C): ആദിത്യവർമ്മ (D): വേല്കേഴു കുട്ടുവന്
“കേരളനടനം” എന്ന കല രൂപപ്പെടുത്തിയത്?
(A): ഗുരുഗോപിനാഥ് (B): നാറ്റാലിയ ലിഡോവ (C): രാഗിണി ദേവി (D): സ്വാതി തിരുനാൾ
UN രക്ഷാസമിതി ( Secuarity Council) യിൽ ഒരു പ്രമേയം പാസ്സാവാൻ വേണ്ട വോട്ട്?
(A): 10 (B): 11 (C): 8 (D): 9
ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാഞ്ജിയുടെ കീഴിലാക്കിയ നിയമം?
(A): 1858ലെ ഗവൺമെന്റ് ഒഫ് ഇന്ത്യ ആക്ട് (B): 1919 ലെ റൗലറ്റ് ആക്ട് (C): 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമം (D): പിറ്റ്സ് ഇന്ത്യ നിയമം (1784)
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള സംസ്ഥാനം?
(A): അരുണാചല്പ്രദേശ് (B): ആന്ധ്രപ്രദേശ് (C): ഗുജറാത്ത് (D): ഗോവ
മനുഷ്യനിർമ്മിതമായ കേരളത്തിലെ ഏക വനം?
(A): ഇരവികുളം (B): കരീംഫോറസ്റ്റ് പാർക്ക് (കാസർഗോഡ്) (C): ചിന്നാർ (D): സൈലന്റ് വാലി
1591 ൽ പ്ലേഗ് നിർമ്മാർജ്ജനത്തിന്റെ സ്മാരകമായി കുത്തബ് ഷാ ഹൈദരാബാദിൽ സ്ഥാപിച്ച സ്മാരകം?
(A): ഇന്ത്യ ഗേറ്റ് (B): ചാർമിനാർ (C): ചെങ്കോട്ട (D): താജ് മഹൽ
ഏറ്റവും കൂടുതൽ ന്യൂറോണുകൾ ഉൾക്കൊള്ളുന്നത് എവിടെ?
(A): കരൾ (B): മസ്തിഷ്കത്തിൽ (C): വൃക്ക (D): ഹൃദയം
ജെറ്റ് എയർവേസിന്റെ ആപ്തവാക്യം?
(A): ഇത് നിങ്ങളുടെ ലോകമാണ് (B): ദി ജോയ് ഓഫ് ഫ്ളൈയിങ് (C): ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ” (D): സിറ്റി ഓഫ് റോസസ്’
ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി?
(A): കുവൈത്തി ദിനാർ (B): ഡോളർ (C): യൂറോ (D): ലാറി
ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്?
(A): അരുവിപ്പുറം (B): കാരമുക്ക് (C): കോട്ടയത്ത് വച്ച് നടന്ന SNDP യോഗം (D): വർക്കല
അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?
(A): കോട്ടയം (B): തിരുവനന്തപുരം (C): തൃശ്ശൂർ (D): പാലക്കാട്
ആദ്യ രക്ത ബാങ്ക് സ്ഥാപിതമായ രാജ്യം?
(A): .ചൈന (B): അഫ്ഗാനിസ്ഥാൻ (C): അമേരിക്ക (D): അയർലൻഡ്
കേരള റോഡ് ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം?
(A): കോട്ടയം (B): കോഴിക്കോട് (C): തിരുവനന്തപുരം (D): പത്തനംതിട്ട
ലോഗരിതം പട്ടികയുടെ ഉപജ്ഞാതാവ്?
(A): ആഡം സ്മിത്ത് (B): ആൽഫ്രെഡ് വേഗ്നർ (C): ആൽബർട്ട് ഐൻസ്റ്റീൻ (D): ജോണ് നേപ്പിയര്
ഇന്ത്യയുടെ ദേശീയ പുഷ്പം?
(A): കണിക്കൊന്ന. (B): ചെമ്പരത്തി (C): താമര (D): മുല്ലപ്പൂവ്
മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മൂന്ന് സ്തരങ്ങലുള്ള പാളി ഏത്?
(A): ദൃഷ്ടിപടലം (Retina). (B): മെനിഞ്ജസ് (Meninges) (C): സെറിബ്രം (D): ഹൈപ്പതലാമസ്
കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്?
(A): ഇന്റർനാഷണൽ ഫിലിംസ് ഫെസ്റ്റിവൽ ഓഫ് കേരള (B): ഐ.എഫ്.എഫ്.കെ. (C): കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി - 1998 ൽ സ്ഥാപിതമായി (D): കേരള സാഹിത്യ അക്കാദമി
കണ്ണിന് പകരം കണ്ണ് പല്ലിന് പകരം പല്ല് എന്ന നയം കൊണ്ടുവന്നത്?
(A): അക്ബർ (B): അലാവുദ്ധീൻ ഖിൽജി (C): ഷെർഷ (D): ഹമുറാബി
ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?
(A): അരുണാചൽ പ്രദേശ് (B): ഉത്തരാഞ്ചൽ (C): ഒഡീഷ (D): ഗുജറാത്ത്
‘ഇന്ത്യയുടെ പൂന്തോട്ട നഗരം’ എന്നറിയപ്പെടുന്നത്?
(A): -മുബൈ (B): കൊൽക്കത്ത (C): ചെന്നൈ (D): ബാംഗ്ലൂർ
ചന്ദ്രനിൽ നിന്നും പാറക്കഷണങ്ങൾ മണ്ണ് ഇവ ശേഖരിച്ചു ഭൂമിയിലെത്തിച്ച പേടകം?
(A): അപ്പോളോ - 8 (B): അപ്പോളോ - ll (C): ചാങ് 3 (D): ലൂണാ XVI (1970)
വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്?
(A): കവരത്തി (B): കുറുവാ ദ്വീപ് (C): പാതിരാമണല് (D): വൈപ്പിൻ
തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ കടപ്പുറം?
(A): ധനുഷ്കോടി (B): മെറീന ബീച്ച് (C): രാമേശ്വരം (D): വേദാരണ്യം
കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?
(A): 1985 (B): 1986 (C): 1987 (D): 1988
മെനിഞ്ജസിന്റെ പാളികൾക്കുള്ളിൽ നിറഞ്ഞിരിക്കുന്ന സെറിബ്രോ സ്പൈനൽ ദ്രവത്തിന്റെ ധർമമെന്ത്
(A): അന്നജത്തെ മാൾട്ടോസ് എന്ന പഞ്ചസാരയാക്കുക (B): ഓക്സിജന്റെയും കാർബൺ ഡയോക്സൈഡിന്റെയും സംവഹനമാണ് ഇവയുടെ ധർമം (C): പ്രോട്ടീനെ ഭാഗികമായി പെപ്റ്റോണുകളാക്കുക (D): മസ്തിഷ്ക്കാ കലകൾക്ക് പോഷക ഘടകങ്ങളും ഓക്സിജനും എത്തിക്കുക
കൊച്ചി തുറമുഖത്തെക്കുറിച്ച് സാങ്കേതിക പ0നം നടത്തിയ സ്ഥാപനം?
(A): ആൻട്രിക്സ് കോർപറേഷൻ (B): കെൽപാം (C): നാഷണൽ സെന്റർ ഫോർ ഏർത് സയൻസ് സ്റ്റഡീസ് (D): സർ ജോൺ വോൾഫ് ബാരി ആന്റ് പാർട്ണേഴ്സ്
ഒരു പ്രകാശവർഷം എത്രയാണ്?
(A): 0.3066 പാർസെക് (B): 1 2 വർഷം (C): 63,241 സൗരദൂരം (D): സെക്കന്റിൽ ശൂന്യതയിലൂടെ ഏകദേശം 3 ലക്ഷം കി .മീ സഞ്ചരിക്കുന്ന പ്രകാശം ഒരു വർഷം സഞ്ചിക്കുന്ന ദൂരം (3ooooo x 60 x 60 x 24 X 365)
ഫ്യൂസ് വയറിന്റെ പ്രത്യേകത എന്ത്?
(A): ഉയർന്ന ഊഷ്മാവ്, ഉയർന്ന പ്രതിരോധവും (B): ഉയർന്ന ഊഷ്മാവ്, താഴ്ന്ന പ്രതിരോധവും (C): ഉയർന്ന പ്രതിരോധവും താഴ്ന്ന ദ്രവണാങ്കവും (D): താഴ്ന്ന പ്രതിരോധവും ഉയർന്ന ദ്രവണാങ്കവും
ഇന്ദ്രപ്രസ്ഥത്തിന്റെ പുതിയപേര്?
(A): അലഹബാദ് (B): ഉജ്ജയിനി (C): കാണ്ഡഹാർ (D): ഡൽഹി
രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാരുടെ കയ്യിൽ നിന്നും ബ്രിട്ടീഷുകാർ പിടിച്ചെടുത്ത സ്ഥലം?
(A): അഭയ് ഘട്ട് (B): അമൃത്സർ (C): അമർകോട്ട് (D): ആർക്കോട്ട്
മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗമേത്?
(A): മെഡുല്ല ഒബ്ലാകെട്ട (B): സെറിബലം (C): സെറിബ്രം (D): ഹൈപ്പോതലാമസ്
അന്തർവാഹിനി; വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്ന ശബ്ദത്തിന്റെ പ്രതിഭാസം?
(A): Refraction ( അപവർത്തനം) (B): അതിചാലകത (C): അനുരണനം (Reverberation) (D): ഡോപ്ലർ ഇഫക്ട് (Doppler Effect)
ഇന്ത്യയുടെ വിദേശ രഹസ്യാനേഷണ ഏജൻസി?
(A): അസോസിയേറ്റഡ് പ്രസ് (B): ഇന്റലിജൻസ് ബ്യൂറോ (C): റിസർച്ച് അനാലിസിസ് വിങ് ( റോ ) (D): റോസ്തം
കൊച്ചിയെ അറബിക്കടലിന്റെ റാണി എന്നു വിശേഷിപ്പിച്ച ദിവാന്?
(A): അശോക് കുമാർ മുഖർജി (B): ആര്.കെ.ഷണ്മുഖം ഷെട്ടി (C): പി.രാജഗോപാലാചാരി (D): സി.പി. രാമസ്വാമി അയ്യര്
“ഇന്ദ്രാവതി” കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്?
(A): അരുണാചൽ പ്രദേശ് (B): ഉത്തരാഖണ്ഡ് (C): ഉത്തർപ്രദേശ് (D): ചത്തീസ്ഗഡ്
C-DAC ന്റെ ആസ്ഥാനം?
(A): അലഹബാദ് (B): കുനൂർ (C): ന്യൂഡൽഹി (D): പൂനെ
ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ പാളി?
(A): അകക്കാമ്പ് (1.5 കോടി °C) (B): കൊറോണ (1ooooo°C) (C): ക്രോ മോസ്ഫിയർ (32400 °C) (D): ഫോട്ടോസ്ഫിയർ (5500° c) (പ്രഭാമണ്ഡലം)
സത്യജിത്ത് റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്?
(A): കൊൽക്കത്ത (B): ഡാർജിലിംഗ് (C): ദുർഗ്ഗാ പ്പൂർ (D): പീച്ചി
ചിന്ത, ബുദ്ധി, ഓർമ, ഭാവന, ഭാഷ എന്നിവയുടെ കേന്ദ്രമേത്?
(A): തലമസ് (B): റെലെന്സഫലോൺ (C): സെറിബ്രം (D): ഹൈപോതലമസ്
സെറിബ്രം എന്നാലെന്ത്?
(A): അന്തഃസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങൾ
(B): അയഡിന്റെ അഭാവത്തിൽ തൈറോയ്ഡ് ഗ്രന്ഥി അമിതമായി വളരുന്ന അവസ്ഥയാണ് ഗോയിറ്റർ
(C): അസ്ഥികളുമായി ചേർന്നു കാണപ്പെടുന്ന ഇവ ഐച്ഛിക (രേഖാങ്കിതപേശി)ചലനങ്ങൾ സാധ്യമാക്കുന്നു
(D): ചിന്ത, ബുദ്ധി, ഓർമ, ഭാവന, ഭാഷ എന്നിവയുടെ കേന്ദ്രം
ലോക വ്യാപാര സംഘടനയുടെ (WTO) ആസ്ഥാനം?
(A): ആഡിസ് അബാബ (B): ജനീവ (C): ന്യൂയോർക്ക് (D): റോം
” കാളയേപ്പോലെ പണിയെടുക്കൂ സന്യാസിയേപ്പോലെ ജീവിക്കൂ” ആരുടെ വാക്കുകൾ?
(A): ഗാന്ധിജി (B): ജവഹർലാൽ നെഹ്റു (C): ടാഗോർ (D): ഡോ.ബി.ആർ.അംബേദ്ക്കർ
ഇന്ദ്രിയാനുഭവങ്ങൾ ഉണ്ടാക്കുന്നത് തലച്ചോറിലെ ഏത് ഘടകമാണ്?
(A): ജീനുകൾ (B): മെഡുല്ലാ ഒബ്ളാംഗേറ്റ (C): സെറിബെല്ലം (D): സെറിബ്രം
ചൈനയിൽ എത്തിച്ചേർന്ന ആദ്യ യൂറോപ്യൻ?
(A): അലക്സാണ്ടർ (B): ക്രിസ്റ്റഫർ കൊളംബസ് (C): ബെഞ്ചമിൻ ഡിസ്രേലി (D): മാർക്കോ പോളോ
കേരളത്തിൽ കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല?
(A): എറണാകുളം (B): കൊല്ലം (C): ആലപ്പുഴ (D): ഇടുക്കി
സെറിബെല്ലത്തിന്റെ ധർമം എന്ത്?
(A): അവയവങ്ങളുടെ പ്രവർത്തങ്ങൾ ശരിയാ രീതിയിൽ നടത്തുന്നു (B): തലച്ചോറിനെ ബാഹ്യ ക്ഷതങ്ങളിൽ സംരക്ഷിക്കുക (C): പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയുo ശരീര തുലന നില പാലിക്കുകയും ചെയ്യുക (D): ശാരീരിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു
കീലിങ് കർവ് ആവിഷ്ക്കരിച്ചത്?
(A): ഐസക് ന്യൂട്ടൺ (B): ക്രിസ്റ്റ്യൻ ഹൈജൻസ് (C): ചാൾസ് ഡേവിഡ് കീലിങ് (D): ജെ.ബി. ഡൺലപ്
ഇന്ത്യയിലെ ഒന്നാം റബ്ബർ തലസ്ഥാനം എന്നറിയപ്പെടുന്നത്?
(A): ഉത്തർ പ്രദേശ് (B): കേരളം (C): തമിഴ് നാട് (D): ഹരിയാന