Kerala PSC Biology Questions
1. ബുദ്ധി ചിന്ത ഭാവന വിവേചനം ഓർമ്മ ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം?
2. വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം???
3. ഹൃദയസ്പന്ദനം ശ്വസനം രക്തക്കുഴലുകളുടെ സങ്കോചം എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം???
Answer:
മെഡുല ഒബ്ലാംഗേറ്റ4. സെലിബ്രേറ്റിംഗ് തൊട്ടുതാഴെയായി കാണാൻ കഴിയുന്ന നാഡീകേന്ദ്രമാണ്???
5. ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം???
6. ആനയുടെ തലച്ചോറിനെ ഭാരം???
7. കരയിലെ ഏറ്റവും വലിയ തലച്ചോറുള്ള ജീവി???
Answer:
ആന8. സുഷുമ്നാ നാഡിയുടെ നീളം???
9. സുഷ്മനാ സ്ഥിതിചെയ്യുന്നത്???
10. നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം???
11. മറ്റു കോശങ്ങളിൽ നിന്നും നാഡീകോശങ്ങളുടെ സവിശേഷത???
Answer:
സ്വയം വിഭജിക്കാൻ ശേഷിയില്ല12. ആക്സോൺ ഇന്ന് പൊതിഞ്ഞിരിക്കുന്ന മയലിൻ ഉറ യുടെ നിറം???
13. ഒരു പ്രേരക നാഡി ക്കുദാഹരണം???
14. തലച്ചോറിലെ ന്യൂറോണുകളുടെ ക്രമാതീതമായ നാശമോ ജനിതക തകരാറ് മൂലം ഉണ്ടാകുന്ന സാധാരണമായ ഓർമ്മക്കുറവ്???
15. നാഡീ വ്യവസ്ഥയിലെ തകരാറുകൾ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന മാർഗങ്ങൾ???
Answer:
സി ടി സ്കാൻ , എംആർഐ സ്കാൻ, EEG16. ഹൃദയത്തെയും ഹൃദ്രോഗങ്ങളെ കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖ???
17. മനുഷ്യഹൃദയത്തിലെ ഏകദേശ വലിപ്പം???
18. മനുഷ്യഹൃദയത്തിലെ ഏകദേശ ഭാരം???
Answer:
300 ഗ്രാംം19. ഹൃദയത്തിന്റെ ധർമ്മം???
20. രക്ത പര്യയന വ്യവസ്ഥ യുടെ കേന്ദ്രം???
21. മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം???
22. മനുഷ്യ ഹൃദയത്തിലെ മുകളിലത്തെ അറകൾ???
Answer:
ഓറിക്കിളുൾ23. മനുഷ്യഹൃദയം സംബന്ധിച്ചു തുടങ്ങുന്നത്???
24. ആദ്യമാസങ്ങളിൽ ഗർഭത്തിൽ ശിശുവിന്റെ ഹൃദയമിടിപ്പ്???
25. പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ ഹൃദയസ്പന്ദന നിരക്ക്???
26. ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം???
Answer:
മെഡുല ഒബ്ലാംഗേറ്റ27. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരം ഉള്ള ആവരണം???
28. മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി???
29. ഹൃദയത്തിന്റെ ഹൃദയം എന്ന് അറിയപ്പെടുന്നത്???
30. അർബുദം ബാധിക്കാത്ത അവയവം???
Answer:
ഹൃദയം31. ഓക്സിജൻ അടങ്ങിയ രക്തം ആണ്???
32. അശുദ്ധരക്തം ഉള്ളത് ഹൃദയത്തിന്റെ???
33. ശുദ്ധ രക്തം വഹിക്കുന്ന ഏക സിര???
34. ഹൃദയത്തിൽ നിന്നും രക്തം പുറത്തേക്ക് വഹിക്കുന്ന കുഴലുകൾ???
Answer:
ധമനികൾ35. തുറന്ന ഹൃദയ ശസ്ത്രക്രിയയുടെ ഉപജ്ഞാതാവ്???
36. ആദ്യത്തെ കൃത്രിമ ഹൃദയം???
37. ആദ്യത്തെ കൃത്രിമ ഹൃദയം സ്വീകരിച്ച വ്യക്തി???
Answer:
ബാർണി ക്ലാർക്ക്38. ഹൃദയ ഭിത്തിക്ക് രക്തം നൽകുന്നത്???
39. രക്തപര്യയനം ഒരുതവണ പൂർത്തിയാകുമ്പോൾ ഹൃദയത്തിലൂടെ രക്തം എത്ര തവണ കടന്നു പോകുന്നു???
രോഗങ്ങളും ബാധിക്കുന്ന ശരീര ഭാഗങ്ങളും
40. ന്യുമോണിയ???
Answer:
ശ്വാസകോശം
42. Eczema???
Answer:
ചർമ്മം
43. എയ്ഡ്സ്???
Answer:
രോഗപ്രതിരോധ സംവിധാനം
44. ടൈഫോയ്ഡ്??
Answer:
കുടൽ, മുഴുവൻ ശരീരംഥി
46. ട്രാക്കോമ???
Answer:
കണ്ണുകൾ
47. ക്ഷയം???
Answer:
ശ്വാസകോശം
48. മലേറിയ???
Answer:
പ്ലീഹ
50. പ്രമേഹം???
Answer:
പാൻക്രിയാസ്
40. ന്യുമോണിയ???
41. മെനിഞ്ചൈറ്റിസ്???
Answer:
തലച്ചോറും സുഷുമ്‌നാ നാഡിയും42. Eczema???
43. എയ്ഡ്സ്???
44. ടൈഫോയ്ഡ്??
45. മഞ്ഞപ്പിത്തം???
Answer:
കരൾ46. ട്രാക്കോമ???
47. ക്ഷയം???
48. മലേറിയ???
49. വാതം???
Answer:
സന്ധികൾ50. പ്രമേഹം???